എങ്ങനെയും മലയാളത്തില്‍ ആല്‍ബങ്ങള്‍ ഉണ്ട്

സിലസില പോലെയുള്ള ആല്‍ബങ്ങള്‍ കണ്ടു മനസ് മടുത്തവര്‍ക്ക് മനസ് കുളിര്പിക്കാനായി ഏതാ ഒന്ന് രണ്ടു ആല്‍ബങള്‍

വിജയ്‌ യേശുദാസ് ടെ വക … സായിപ്പും മദാമ്മയും    ഉണ്ട്

ബുള്ളറ്റ് ബാബാ …ഏറ്റവും ഭാഗ്യവാനായ ബുള്ളറ്റ്

ജീവിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളെ പറ്റി പലപ്പോഴും കേള്‍ക്കാറുണ്ട്‌ എന്നാല്‍ ഒരു ഗ്രാമത്തില്‍ ബുള്ളറ്റ് നമ്മുടെ റോയല്‍ എന്‍ ഫീല്‍ഡ് തന്നെ , ആരാധനാ മൂര്‍ത്തി ആണ്.രാജസ്ഥാനില്‍ ആണ് ആ സുന്ദര ഗ്രാമം.പാലി യില്‍ നിന്നും ൨൦ കം അകലെ ദേശിയപാത പാതയില്‍ തന്നെ ആണ് ബാബാ യുടെ അമ്പലം. ഇതു വഴി പോകുമ്പോ ബാബാ യെ മറക്കരുത് ,മറന്നാല്‍ പണി കിട്ടും മരുഭൂമിയില്‍ എവിടെ എങ്കിലും കട്ട പുക ആകാന്‍ ചാന്‍സ് ഉണ്ട്.

ബാബാ യെ പ്രണമിക്കാന്‍  വലിയ ചെലവ്‌ ഒന്നും ഇല്ല.നിങളുടെ വാഹനത്തിന്റെ ഹോണ്‍ ഒന്ന് നീട്ടി അടിച്ചാല്‍ മതി.ഇനി എപ്പോ പ്രസാദം കൂടി വേണം എങ്കില്‍ അവിടെ ഇറങ്ങി പ്രസാദവും മേടിച്ചു പോകാം.പ്രസാദം കഴിക്കുമ്പോള്‍ ഒരു കാപ്പസിടി അനുസരിച്ച് കഴിക്കണം.കാരണം ബുള്ളറ്റ് ബ്രാന്‍ഡ്‌ ബിയര്‍ ആണ് പ്രസാദം .

ബുള്ളറ്റ് ബാബാ യെ പറ്റി കൂടുതല്‍ ടെ ഈ ബ്ലോഗില്‍ ഉണ്ട്.

http://www.theindiatube.com/component/content/article/43-features/160-by%20Ojasvi%20Mohanty.html