പാവം ബ്ലാക്ക്‌ ബെറി …

ഗള്‍ഫ്‌ ലെ ഷേക്ക്‌ വിളിച്ചപ്പോ ആണ് ബ്ലാക്ക്ബെറി ടെ കട്ടേം പടോം മടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞത്.ഇതു കേട്ടപ്പോള്‍ എനിക്ക് അത്യധികം സന്തോഷം ഉണ്ടായി കഴിഞ്ഞ ആഴ്ച എന്റെ കയ്യില്‍ ചൈന ഫോണ്‍ ആണെന്ന് പറഞ്ഞു കളിയാക്കിയ ആ കൂതറ സിമി .അവളും അവളുടെ ഒരു ബ്ലാക്ക്‌ ബെറിയും.ഉടനെ ഇന്ത്യ യിലും നിരോധനം  വരും എന്നാണ് കേട്ടത് ആ ദിവസം  ഞാന്‍ എന്റെ ചൈന ഫോണ്‍ ഉം പിടിച്ചു അവളുടെ മുന്‍പില്‍ പോയി നിന്നും GPRS വഴി മെയില്‍ ചെക്ക്‌ ചെയ്യും.

Leave a Reply