ഹസ്സന്‍ അലി ഖാന്‍

ഹസ്സന്‍ അലി ഖാന്‍ ഫോബ്സ് ലിസ്റ്റില്‍ ഒന്നും പേരില്ലാത്ത ഒരു പാവം പണക്കാരന്‍.. ടക്ഷ് അടക്കാന്‍ ഉള്ളത് 50,000  കോടി ആണ് വരും എന്നാണ് ഇന്‍കം ടക്ഷ് ടെപ്റ്റ് പറയുന്നത് ….. പുള്ളിടെ അകെ ആസ്തി എടുത്താല്‍ മിക്കവാറും അംബാനിയെ കടത്തി വെട്ടും. പുള്ളിക്ക് സ്ക്രാപ്പ് കച്ചവടം ആണെന്നാണ് വെപ്പ്. എങ്കിലും അക്ക്രി ബിസിനസ്‌ ചെയ്തു പുള്ളി ഇത്രേം സമ്പാദിച്ചു എന്ന് പറയുമ്പോ എന്തോ ഒരു ഇതു… പുള്ളി ടെ പറ്റിയുള്ള വിവരങ്ങള്‍ ദേ എവിടെയൊക്കെ ഉണ്ട്. പോയി വായിക്കാം…


http://en.wikipedia.org/wiki/Hasan_Ali_Khan

http://indiatoday.intoday.in/site/story?sId=131363&secid=104

http://indiatoday.intoday.in/site/Story/127982/cover-story/hassan-ali-khan-has-$8-bn-in-black-money-in-a-swiss-account.html

മെമ്മറി ‌ മരിക്കുനില്ല ….

മെയില്‍ ആയി വന്നതാണ്‌ എല്ലാ സഹോദരിമാരും ഏതൊക്കെ അറിഞ്ഞിരിക്കേണ്ടതാണ്
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍
വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക….
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE
ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍
ഉകള്‍ ഉള്ളത് അറിയാമല്ലോ….അറിഞ്ഞാല്‍ മാത്രം
പോര…ശ്രദ്ധിക്കുക….കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു
നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം
ആണ്…തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍
എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം
ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക …നമ്മുടെ
സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ
എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍….മൊബൈല്‍ ഫോണ്‍
കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും….

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍….
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ്
ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്…അതിനെ നശിപ്പിച്ചു
കളയുക….കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില
കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക…

2. ഒരു കാര്യം ശ്രദ്ധിക്കുക…റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍
കമ്പ്യൂട്ടര്‍ പഠിക്കണ്ട….എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍
പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത്
വെക്കുക…വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY
നോക്കുക…അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന്
കാണാം…അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക…എന്ന് വെച്ച്
അവരെ വെറുപ്പിക്കരുത്…

3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത്
നല്ലതല്ല…ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ്
ആണ്…ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍
കളിച്ചോട്ടെ…ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍
ഇറങ്ങണ്ട…നല്ലതല്ല….HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്…..

4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ
ഒന്ന് കണ്ണോടിക്കുക…HIDDEN CAMERA കളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത്
നല്ലതാണ്…
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍
പ്രത്യേകം ശ്രദ്ധിക്കുക…എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ…

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല…
ഒന്ന് ശ്രദ്ധിക്കുക….
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം
വിദൂരമല്ല…

ഇനി വല്ല ഞരമ്പ്‌ രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ
ശല്യം ചെയ്യുന്നുണ്ടെങ്കില്‍

HOW TO CONTACT CYBER CRIME POLICE STATION

Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram – 695004

Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in

also

For advice or assistance regarding cyber crimes you may contact:

Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.

Mob: 9497990330
E mail: achitechcell@keralapolice.gov.in

OR

HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 – 2722768, 0471 – 2721547 extension 1274

ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും….

പാവം ബ്ലാക്ക്‌ ബെറി …

ഗള്‍ഫ്‌ ലെ ഷേക്ക്‌ വിളിച്ചപ്പോ ആണ് ബ്ലാക്ക്ബെറി ടെ കട്ടേം പടോം മടങ്ങാന്‍ പോകുന്ന വിവരം അറിഞ്ഞത്.ഇതു കേട്ടപ്പോള്‍ എനിക്ക് അത്യധികം സന്തോഷം ഉണ്ടായി കഴിഞ്ഞ ആഴ്ച എന്റെ കയ്യില്‍ ചൈന ഫോണ്‍ ആണെന്ന് പറഞ്ഞു കളിയാക്കിയ ആ കൂതറ സിമി .അവളും അവളുടെ ഒരു ബ്ലാക്ക്‌ ബെറിയും.ഉടനെ ഇന്ത്യ യിലും നിരോധനം  വരും എന്നാണ് കേട്ടത് ആ ദിവസം  ഞാന്‍ എന്റെ ചൈന ഫോണ്‍ ഉം പിടിച്ചു അവളുടെ മുന്‍പില്‍ പോയി നിന്നും GPRS വഴി മെയില്‍ ചെക്ക്‌ ചെയ്യും.

എയര്‍ ഇന്ത്യ കീ ജയ്

കാലിഫോര്‍ണിയയില്‍ ഒരു കോണ്‍ഫറന്‍സ് നു പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയപ്പോള്‍ എയര്‍ ഇന്ത്യ വേണ്ട വേറെ എയര്‍ ഉഗാണ്ട കിട്ടിയാലും മതി എന്നായിരുന്നു ചിന്ത.ഒടുവില്‍ മല്ല്യ മുതലാളി ടെ ബീമാനത്തില്‍ ഒരു സീറ്റ്‌ ശരിയായി.ടിക്കറ്റ്‌ ഒക്കെ റെഡി ആക്കി തരിച്ചു വന്നപ്പോ എയര്‍ ഇന്ത്യ 10 മണിക്കൂര്‍ ലേറ്റ് ചെലപ്പോ ഇനിയും ലേറ്റ് ആകും. കൂതറ ബീമാനം അതില്‍ എങ്ങാനും ടിക്കറ്റ്‌ എടുത്തു എങ്കില്‍ കോണ്‍ഫറന്‍സ് കട്ട പോക ആയേനെ .

എന്റെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ബീമാനം ലേറ്റ് ആയാല്‍  നഷ്ട പരിഹാരം .കേട്ട പാതി എന്റെ പാതി ജീവന്‍ പോയി.മല്ല്യ മുതലാളിടെ ബീമാനം ലേറ്റ് ആകാന്‍ വലിയ പാടാ.എയര്‍ ഇന്ത്യ ആണെങ്ങില്‍ ഇപ്പോഴും ലേറ്റ് .കുറച്ചു ലേറ്റ് ആയാല്‍ എന്താ കാശു കിട്ടുമല്ലോ.ലേറ്റ് ആകുന്ന മണിക്കൂര്‍ കണക്കിനാണ് നഷ്ട പരിഹാരം.എയര്‍ ഇന്ത്യ ഒന്നു മനസ് വച്ചാല്‍ എനിക്ക് ഫ്രീ ആയി കാലിഫോര്‍ണിയ വരെ പോയി വരാം.അനഗ്നെ ടിക്കറ്റ്‌ മാറ്റാനായി ചെന്നപ്പോ അവിടെ കണ്ട കാഴ്ച ഭീകരം ആയിരുന്നു.മുടിഞ്ഞ തിരക്ക്.എല്ലാവരും എന്നെ പോലെ ടിക്കറ്റ്‌ മാറ്റാന്‍ തന്നെ.ഇവന്മാരൊക്കെ തന്നെ അല്ലെ ബീമാനം ലേറ്റ് ആയതിനു റോഡ്‌ വരെ ഉപരോധിച്ചു .എപ്പോ കാശു കിട്ടും എന്നായപ്പോ ലേറ്റ് ആയാലും കുഴപമില്ല അല്ലേലും ഈ മലയാളിസ് ഒക്കെ ഇങ്ങനെ തന്നെ.

എന്തായാലും എനിക്ക് ടിക്കറ്റ്‌ മാറ്റി കിട്ടി .ബീമാനം ലേറ്റ് ആകാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം